പൂനാരങ്ങ

230.00 Original price was: ₹230.00.195.00Current price is: ₹195.00.
accounts

ചലച്ചിത്രനടനും സംവിധായകനും നാടകകൃത്തുമായ ജോയ്മാത്യുവിന്റെ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകള്‍. മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കു ശേഷമുള്ള കേരളത്തിലെ കലാസാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തിയ ഒരു വ്യക്തിയെ ഈ കുറിപ്പുകളില്‍ കാണാം. ഓഷോയും പാബ്ലോ നെരൂദയും മാരിയോ ഫ്രാറ്റിയും എം.ടി. വാസുദേവന്‍ നായരും പട്ടത്തുവിളയും ജോണ്‍ എബ്രഹാമും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും കെ. ജയചന്ദ്രനും സുരാസുവും മധുമാഷും മറ്റുപലരും ഈ ഓര്‍മകളില്‍ കടന്നുവരുന്നു. പ്രവാസവും നാടകവും സിനിമയും കമ്മ്യൂണിസവും കോഴിക്കോടും വയനാടും ഷാര്‍ജയും ഇറാനും ഫോര്‍ട്ട് കൊച്ചിയും ആംസ്റ്റര്‍ഡാമും പന്തളവും മറ്റു പലതും ഈ ഓര്‍മകള്‍ക്ക് പശ്ചാത്തലമാകുന്നു….

ജോയ്മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം

ഈ പുസ്തകത്തിന് അവതാരികയില്ല. – രഞ്ജിത്ത്‌

Buy Now

SKU: 1004 Category:
Author: Joy Mathew

Reviews

There are no reviews yet.

Be the first to review “പൂനാരങ്ങ”

Your email address will not be published. Required fields are marked *