• (0)

    നാട് കടത്തപ്പെട്ടവന്റെ കവിതകള്‍

    Original price was: ₹500.00.Current price is: ₹450.00.

    എന്റെ പ്രണയത്തിന്‍
    വെടിമരുന്ന് ശാലയില്‍
    ഞാന്‍ തനിച്ചായി…

    സ്വയം നാടുകടത്തപ്പെട്ടവന്റെ സുവിശേഷമാണ്
    ജോയ് മാത്യുവിന്റെ കവിതകള്‍. നമ്മള്‍ക്ക് സുപരിചിതനായ ഒരു നടന്റെ, എഴുത്തുകാരന്റെ അപരിചിത തീര്‍ത്ഥാടനങ്ങള്‍. അബ്രയും ദേരയും റോളയും കോഴിക്കോടും പലതരം മനുഷ്യരും ജീവിക്കുന്ന ഈ കവിതകള്‍ ആത്മരേഖയുടെ അടയാളങ്ങള്‍ കൂടിയാണ്. അനുഭവ തീക്ഷ്ണമായ വാക്കുകള്‍ വെള്ളം കൂട്ടാതെ ചേര്‍ത്തുവെച്ച് ലഹരിയുണ്ടാക്കുന്ന കവിതകള്‍.