• -12%
    (0)

    ALL THAT WE HAVE

    V. K. Krishna Menon (1896-1974), once an international celebrity, colourful and controversial, was a man of many parts. He was a socialist by conviction, an ardent anti-imperialist, an Indian who fought against the British Empire from the heart of London, a popular councillor representing St. Pancras for 14 years, an editor of Penguin books, a friend of the underprevilaged and a fiery campaigner against injustice everywhere. Menon was a champion of world peace and an eloquent exponent of world disarmament. As the Defence Minister of India, productively he overhauled the system and upheld the idea of self-reliance with a great measure of success. But for his life long friend Nehru, he had been treated as an outcast by his own colleagues. For all his popularity, Menon remained a lonely man. A multi dimensional figure, he sank out of sight as a tragic hero. Hopefully the present volume is an attempt to recapture his mercurial personality in a sequence of dramatic scenes and redeem him from oblivion.

    Original price was: ₹250.00.Current price is: ₹220.00.
  • (0)

    ചാവേർ

    രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുപിന്നിലെ ദുരൂഹമായ അന്തര്‍നാടകങ്ങളെ തുറന്നുകാട്ടി നന്മതിന്മകളുടെ പതിവു സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന രചന.
    വടക്കന്‍കേരളത്തിലെ ഗ്രാമീണജീവിതങ്ങളുടെ ആധാരശ്രുതിയായ തെയ്യങ്ങളുടെ തീപ്പന്തവെളിച്ചത്തില്‍
    കേരള രാഷ്ട്രീയചരിത്രത്തിലെ വേട്ടക്കാരും ഇരകളും
    വിശകലനംചെയ്യപ്പെടുകയാണ്. അപരന്റെ പ്രാണനെടുക്കാന്‍ ആയുധം മൂര്‍ച്ചകൂട്ടുന്ന ഓരോ രാഷ്ട്രീയഗുണ്ടയും അണിയറയില്‍നിന്നു ചരടുവലിക്കുന്നവരുടെ കൈയ്യിലെ വെറും പാവകളാണെന്ന് വിളിച്ചുപറഞ്ഞ് നേരിന്റെ ശബ്ദമായി മാറിയ സിനിമയുടെ തിരക്കഥ.

    Original price was: ₹230.00.Current price is: ₹195.00.
  • (0)

    അങ്കിള്‍

    പോലീസുപോലും സദാചാര പോലീസാവുന്ന ഇക്കാലത്താണ് അങ്കിള്‍ എന്ന സിനിമയുടെ പ്രസക്തി. അതിലുപരി ക്യാമറയ്ക്കു മുന്നില്‍ നേര്‍ക്കുനേര്‍ നിന്ന് ഇത്തരം സദാചാരവാദികളെ ചോദ്യംചെയ്യുന്ന, മാനം എന്നത് അങ്ങനെ ഇടിഞ്ഞുവീഴാനുള്ളതല്ലെന്ന് പ്രഖ്യാപിക്കുന്ന അമ്മമാരുടെയും ചിത്രമാണ് അങ്കിള്‍… ഷട്ടറിനുശേഷം ജോയ് മാത്യു കഥയും തിരക്കഥയും ഒരുക്കിയ ചിത്രം. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന ഇടപെടലുകളുടെ എക്സ്റ്റന്‍ഷന്‍ ഈ ചിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാം.
    -ചിത്രഭൂമി

    സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ സദാചാരമെന്ന സങ്കല്പത്തെ സ്‌നേഹബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുന്ന സിനിമയുടെ തിരക്കഥ.

    Original price was: ₹190.00.Current price is: ₹161.00.
  • (0)

    ഷട്ടര്‍

    പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രോല്‍സവത്തില്‍ രജതചകോരം നേടിയ സിനിമയുടെ തിരക്കഥ.

    മലയാളിയുടെ ലൈംഗികദാരിദ്ര്യത്തെയും അരാജകപ്രവണതകളെയും അക്കമിട്ട് നിരത്തിയ ജോയ്മാത്യുവിന്റെ ഷട്ടര്‍ , മനുഷ്യസ്‌നേഹത്തിന്റെയും കപടതകളുടെയും കാഴ്ചകളാണ്…

    Original price was: ₹90.00.Current price is: ₹76.00.